ഞാന്‍ കണ്ണന്‍

ഞാന്‍ കണ്ണന്‍
ഞാനൊരു വിക്റുതിയാണേയ്

ഞാൻ അപ്പൂ

ഞാൻ അപ്പൂ
കൂടെ ഞാനുമുണ്ടെയ്

20 November 2011

ഭാഷ 
വാക്കുകള്‍ക്ക് മൂര്ച്ചയുണ്ട് അത് ഉപയോഗിക്കുമ്പോള്‍ സൂക്ഷിക്കുക .. ഒന്നോര്‍ത്തു നോക്കൂ ..ഈ ലോകത്ത് പ്രശ്നങ്ങളില്‍ അധികവും ഇതിന്റെ  ഉ പയോഗത്തിലുള്ള രീതികൊണ്ടാണ് ..അപ്പോള്‍ ഭാഷയില്ലതിരുന്ന കാലം എത്ര സമാധാനമായിരിക്കും .ഇന്ന് എന്ത് പറയണമെന്നും എങ്ങനെ പറയണമെന്നും ആര്‍ക്കും അറിയില്ല .. സംസ്ക്കാരം എന്നത് വേണ്ടാതായിരിക്കുന്നു .. മനുഷ്യന്‍ ഇവിടെ നിയമങ്ങളും സംസ്ക്കാരങ്ങളും ഉണ്ടാക്കിയിരിക്കുന്നത് അവന്റെ നന്മക്കുവേണ്ടിയാണ് . ഇവിടെ എല്ലാത്തിനും സ്വാതന്ത്ര്യമുണ്ട് എന്ന് വാദിക്കുകയാണ് ഒരു  കൂട്ടര്‍ . നന്മ, സ്നേഹം എന്നീ വികാരങ്ങള്‍ മറക്കാന്‍ ശ്രമിക്കുകയാണ് പലരും. അതാണിവിടുത്തെ സമാധാന തകര്‍ച്ച .. മനുഷ്യന്‍ എന്നത് ഒരു ജീവിയാണ് , അവന് ജീവിതം ഇത്രയെയുള്ളുവേന്നും ആരും ചിന്തിക്കുന്നില്ല . കുറുച്ചു സമയമെങ്കിലും ചിന്തിക്കാന്‍ സമയം കണ്ടെത്തണം എന്നേ പറയാനുള്ളൂ ..

 



 

No comments: