ഞാന്‍ കണ്ണന്‍

ഞാന്‍ കണ്ണന്‍
ഞാനൊരു വിക്റുതിയാണേയ്

ഞാൻ അപ്പൂ

ഞാൻ അപ്പൂ
കൂടെ ഞാനുമുണ്ടെയ്

10 July 2012

sthree

സ്ത്രീ സംവരണവും സ്ത്രീ സമത്വവും കൂടിയെങ്കിലും പണ്ടാതെക്കാള്‍ ഏറെ സ്ത്രീകള്‍ ആകെരമിക്കപ്പെടുന്നു എന്ത് കൊണ്ടാണെന്ന് ഏറെ ചിന്തിക്കേണ്ടിയിരിക്കുന്നു. ഇന്ന് സ്ത്രീകള്‍ അല്‍പ വസ്ത്രധാരികളായി പൊതു വേദികളില്‍ പ്രത്യക്ഷപ്പെടുന്നുന്ടെങ്കിലും ... ഇത് ഒരു സ്ത്രീ മുന്നേറ്റമായി കാണാനാകില്ല .. സ്ത്രീകള്‍ സ്വയം പുരുഷന്റെ താഴെ നില്ക്കാന്‍ മാത്രം വിധിക്കപ്പെട്ടവളായി യെ ഇതിനെ കാണാന്‍ സാധിക്കൂ ...സ്ത്രീ ന്ഗ്നയയിട്ടല്ല അവളുടെ ധീരതയും മാന്യതയും കാണിക്കേണ്ടത് അതില്‍ അവളുടെ ബുദ്ധിയും വിവേകവും സ്നേഹവും സാഹോദര്യവും വേണം . ഇന്ന് സ്ത്രീ സൌന്ദര്യം കാണിക്കാന്‍ വേണ്ടി മാത്രം ജനിച്ചവലായിട്ടേ ഇത്തരം സമീപനങ്ങളെ കാണാന്‍ സാധിക്കൂ ..ഇന്ന് പല പ്രൈവറ്റ് സ്ഥാപനങ്ങളിലും സ്ത്രീകളുടെ സൌന്ദര്യത്തെ മുതലാക്കാന്‍ ശ്രമിക്കുന്നു .. പണ്ടാതെക്കള്‍ ഇന്ന് സ്ത്രീകള്‍ ഇതരന്‍ ജോലികള്‍ക്ക് പോവുന്നുണ്ട് . അപ്പോള്‍ കുറച്ചു പ്രായം കഴിഞ്ഞാല്‍ ഇവരെങ്ങനെ ജോലി ചെയ്യും .പക്ഷെ ഇത്തരം പ്രവണതകള്‍ സ്ത്രീകള്‍ നിര്തലക്കുന്നതിനു പകരം ഇതിനെ പ്രോത്സഹിപ്പിക്കുഅകയല്ലേ ഇവിടെ ചെയ്യുന്നത് . സ്ത്രീകള്‍ ശക്തി നേടിയിട്ടില്ല . എന്ന് തോന്നുന്നു . അവളുടെ സഞ്ചാരം ഇപ്പോള്‍ പുരകൊട്ടനെന്നു തോന്നുന്നു. ഇന്നാണ് സ്ത്രീകളെ പുരുഷന്മാര്‍ മുതലാക്കുന്നതെന്ന് കരുതുന്നു. ഇത് പണം തിനനെങ്കില്‍ ആര്‍ക്കും പരാതിയില്ല. പ്രശ്തനായ ഒരുവന്‍ അവളെ പിടിച്ചു ചുംബിച്ചാല്‍ പോലും അത് അഭിമാനമായി കാണുന്നു എന്ന് വരുന്നതില്‍ ഖേടിക്കാതെ എങ്ങനെ ഇരിക്കും.. ഇങ്ങിനെ പോയാല്‍ സ്ത്രീകള്‍ക്ക് രക്ഷയുന്ടെന്നു തോന്നുന്നില്ല.