ഞാന്‍ കണ്ണന്‍

ഞാന്‍ കണ്ണന്‍
ഞാനൊരു വിക്റുതിയാണേയ്

ഞാൻ അപ്പൂ

ഞാൻ അപ്പൂ
കൂടെ ഞാനുമുണ്ടെയ്

31 July 2008

ഞങ്ങളുടെ ചിത്രങ്ങള്‍


ഞങ്ങളുടെ മുറ്റത്തെ കാഴ്ചകള്‍



ഞങ്ങളുടെ മുറ്റത്തെ കാഴ്ചകള്‍
കൊതിയൂ‍റുന്നുണ്ടല്ലെ !
ഇതു ഞങ്ങളുടെ മുറ്റത്തെ ലെവി.
കാണുന്നതു പോലെ അല്ല കേട്ടോ, ഭയങ്കര പുളിയാണ്.......


ഞങ്ങളുടെ ടൈറ്റാനിക്
ഇത് കണ്ണനെടുത്ത ഫോട്ടോ








3 comments:

ഗീത said...

ഫോട്ടോസ് കൊള്ളാംട്ടൊ.....

ഇതില്‍ ചിലതൊക്കെ എന്റെ ഡസ്ക്ടോപ്പിലിടാന്‍ എടുത്തോട്ടെ?

ഈ വേര്‍ഡ് വെരിഫിക്കേഷന്‍ മാറ്റൂ. കമന്റ് ഇടുന്നവര്‍ക്കിതൊരു ശല്യമാണ്‌

Anonymous said...

തീര്‍ച്ചയായും എടുത്തോളൂ.
പിന്നെ, വേര്‍ഡ് വെരിഫിക്കേഷന്‍ എന്നു പറഞ്ഞതു മനസ്സിലായിട്ടില്ല. ഒന്നു വിശദീകരിച്ചു തരാമോ.

Sabu Kottotty said...

കമന്റ് സെറ്റിങ്സില്‍ അല്‍പ്പം മാറ്റങ്ങള്‍ വരുത്തിയാല്‍ മതി.